അഞ്ചാലുംമൂട്: മുരുന്തൽ വിശ്വഭവനത്തിൽ സുരേഷ് (വേലപ്പൻ-59, ജ്യോതി സ്റ്റുഡിയോ, അഞ്ചാലുംമൂട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. മോളി. മകൻ: എസ്.എം. തുഷാർ.