കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് ചക്കാലയിൽ സദാശിവൻ (85) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സി.പി.എം, ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു. ഭാര്യ: സരോജിനി. മക്കൾ: കനകൻ, അംബിക, നകുലൻ (ആരോഗ്യ വകുപ്പ്), അമ്പിളി, ബിജു. മരുമക്കൾ: ബിന്ദു, രാജു, ആശാദേവി (റവന്യു വകുപ്പ്), രത്നാകരൻ, ശാന്തിനി.