sara

ചാത്തന്നൂർ: വേളമാനൂർ തെക്കുംകര പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥൻ ആചാരിയുടെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, റീജ, റീന, ഗിരീഷ്. മരുമക്കൾ: റജില, രാജേശ്വരി, സുകേശൻ, രാധാകൃഷ്ണൻ, രജി.