ചവറ സൗത്ത്: മാലിഭാഗം കൊച്ചുവെളികിഴക്കതിൽ പീതാംബരൻ (59) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കാർത്തിക, കിരൺ. മരുമകൻ: അശോക് കുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.