ചവറ: പന്മന കോലം കാർത്തികയിൽ കെ. പുരുഷോത്തമൻ (86, റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം.എൻ. ഓമനഅമ്മ. മക്കൾ: പി. അനിൽ, ഒ. ബിന്ദു, ഒ. സിന്ധു. മരുമക്കൾ: ജിജിമോൾ, സി. ദിലീപ്. സഞ്ചയനം ആഗസ്റ്റ് 5ന് രാവിലെ 7 ന്.