പനയം: കോവിൽമുക്കിൽ പരേതനായ സുദർശനാചാരിയുടെ ഭാര്യ രത്നമ്മ അമ്മാൾ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രതീഷ്, സുജിത്. മരുമക്കൾ: പ്രിയങ്ക, പ്രീതി.