suda

പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ കണ്ണങ്കര വീട്ടിൽ കെ. സുദർശനൻ (60) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ, മകൻ: ഗോവിന്ദ്.