പാരിപ്പള്ളി: ഇ.എസ്.ഐ ജംഗ്ഷൻ ഗുരുകൃപയിൽ സുദർശനന്റെ ഭാര്യ ശാന്തകുമാരി (71) നിര്യാതയായി. മക്കൾ: സുനിൽ, ഡോ. അജിത്ത്. മരുമക്കൾ: സോണിയ, സംഗീത. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.