തേവലക്കര: പടിഞ്ഞാറ്റക്കര നന്ദനത്തിൽ പത്മകുമാർ (കൊച്ചുതമ്പി -55) നിര്യാതനായി. പടിഞ്ഞാറ്റക്കര ക്ഷീരോത്പാദക സഹകരണ സംഘം റിട്ട. സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദം (കൊല്ലം എക്സൈസ്). മക്കൾ: നന്ദു, അനന്തപത്മനാഭൻ.