bhasurangan-86

മൈനാഗപ്പള്ളി: വേങ്ങ തെന്നൂർ ശ്രീനിലയത്തിൽ കെ. ഭാസുരാംഗൻ (86)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. സരസ്വതി. മക്കൾ: ബി. ശ്രീകുമാർ,​ ബോസ് (ബഹ്റൈൻ),​ മിനി (അദ്ധ്യാപിക, പാലവിള യു.പി.എസ്). മരുമക്കൾ: ചിപ്പി, ഡോ. ബീന, ഷാൻ രാജൻ (വേണാട് ടൂറിസം സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്).