കൊല്ലം: ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനിൽ 2021- 22 വർഷം ഫുട്ബാൾ കളിക്കാർക്ക് ജില്ലാ ഫുട്ബാൾ അസോസിയേഷനിൽ അംഗത്വമുള്ള ക്ളബുകളുമായി ബന്ധപ്പെട്ട് 25ന് മുമ്പ് രജിസ്റ്റർ ചെയ്യാം. ഫോൺ: 9447019611, 9497175656, 9847165766.