അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെമുഴുവൻ വാർഡിലെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പ്രിയദർശിനി സാംസ്കാരിക വേദി അവാർഡ് നൽകി ആദരിക്കുന്നു. അർഹരായ കുട്ടികൾ 4 ന് മുമ്പായി ലിജു ആലുവിള,സെക്രട്ടറി പ്രിയദർശിനി സാംസ്കാരികവേദിയുമായോ 9048727154 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.