jayakumari-r-53

കൊല്ലം: മുണ്ടയ്ക്കൽ കുളങ്ങഴികത്ത് വീട്ടിൽ പരേതനായ രാജേന്ദ്ര ബാബുവിന്റെ ഭാര്യ ആർ. ജയകുമാരി (53) നിര്യാതയായി. മകൾ: ആർ.ജെ. ആർദ്ര. സഞ്ചയനം ഇന്ന്.