drapadhi-d-82

കൊല്ലം: മുണ്ടയ്ക്കൽ ജവാൻ ജംഗ്ഷൻ എഫ്.എഫ്.ആർ.എ - 114 പുതുവൽ പുരയിടത്തിൽ പരേതനായ ഗോപിനാഥന്റെ (റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ) ഭാര്യ ഡി. ദ്രൗപതി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ സുരേഷ് കുമാർ, അനിൽ കുമാർ, അജികുമാർ, അജിത, പരേതയായ സരസ്വതി, സുനിൽകുമാർ. മരുമക്കൾ: ഗിരിജ, വിജയമ്മ, സുചിത്ര, സേതു, ജയദേവൻ, സന്ധ്യ.