sahid-kutty-e-68

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കൊച്ചുതങ്ങൾ നഗർ - 254 നെടിയഴികത്ത് വീട്ടിൽ ഇ. സഹീദ് കുട്ടി (68, ഇ.എസ്.കെ ഫ്രൂട്ട്സ്), നിര്യാതനായി. കേരളാ ഫ്രൂട്ട്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കൊല്ലൂർവിള മുസ്ലിം ജമാഅത്ത് പരിപാലന സമിതി മുൻ ട്രഷററുമായിരുന്നു. ഭാര്യ: റഷീദാ ബീവി. മക്കൾ: അബ്ദുൽ ഹക്കീം, അബ്ദുൽ മനാഫ് (സൗദി), സെയ്‌റ, അനസ്, സഫിയത്ത്, അഫ്സൽ, സാബിറ. മരുമക്കൾ: ഷഹാന, ബിനു അഹമ്മദ്, റഫീക്ക്.