തഴവ: വവ്വക്കാവ് എസ്.എ.വി.എം ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് കാല നിസ്വാർത്ഥ സേവനം നടത്തിയ ആശുപത്രി ജീവനക്കാരെ ആദരിക്കുന്നു.
നാളെ പകൽ 12ന് നടക്കുന്ന അനുമോദന ചടങ്ങ് എസ്.എൻ.ഡി.പി യോഗം മുൻ അസിസ്റ്റന്റ് സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.