v

കൊല്ലം: ജില്ലയിൽ ഇന്നലെ 1,371 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 1,366 പേർക്കും അഞ്ച് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1,428 പേർ രോഗമുക്തരായി. 15,766 പേർക്ക് പരിശോധന നടത്തി.

പോസിറ്റിവിറ്റി നിരക്ക്: 8.70 ശതമാനം.