sarasammayamma-92

കിഴക്കേകല്ലട: മറവൂർ മുറിയിൽ ചീക്കൽ വീട്ടിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിഅമ്മ, തുളസീധരൻപിള്ള, മുരളീധരൻപിള്ള, രവീന്ദ്രൻപിള്ള, പരേതയായ നിർമ്മലാകുമാരിഅമ്മ, ഗിരിജാകുമാരി, പരേതനായ അനിൽകുമാർ, ഗീതാകുമാരി. മരുമക്കൾ: പരേതനായ രവീന്ദ്രൻപിള്ള, പ്രസന്നകുമാരിഅമ്മ, ജയശ്രീ, ജലജാകുമാരി, ശ്രീധരൻപിള്ള, രാമചന്ദ്രൻപിള്ള, ബാലാംബിക, വിജയൻപിള്ള.