pankajakshi-79

കരീപ്ര: ചൂരയ്ക്കാട്ട് പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ പങ്കജാക്ഷി (79) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തുളസീധരൻ, സീത, സത്യബാബു, വിജയകുമാരി, പ്രസീത. മരുമക്കൾ: ശ്രീലത, പുഷ്പാംഗതൻ, ശ്രീലത, വിക്രമൻ, ബൈജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.