കൊല്ലം: കർക്കടക മാസം രാമായണമാസമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം പുതിയകാവ് ക്ഷേത്ര ഭരണസമിതി വിദ്യാർത്ഥികൾക്കായി 11 മുതൽ 15 വരെ ഓൺലൈനായി രാമായണ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. രാമായണ ചിത്രരചന, ക്വിസ്, പാരായണം, പ്രസംഗം ഇനങ്ങളിലാണ് മത്സരം. മത്സരാർത്ഥികൾ 7ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8301042088,
9895198574, 6238722356