കൊല്ലം: അയത്തിൽ ശാന്തിനഗർ - 24 മിൻഹാസ് മൻസിലിൽ അബ്ദുൽ സമദ് (68) നിര്യാതനായി. ഭാര്യ: മുത്തുസുഹ്റ. മക്കൾ: മിൻഹാസ് (പാരലൽ കോളജ് അദ്ധ്യാപകൻ), ഫാത്തിമ (റേഡിയോളജിസ്റ്റ്).