പേരൂർ: തെറ്റിച്ചിറ വയലിൽ പുത്തൻവീട്ടിൽ തുളസീധരൻപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രീത, പരേതയായ സിനിത. മരുമകൻ: പരേതനായ സുരേഷ്.