ചാത്തന്നൂർ: കാരംകോട് കോട്ടവിളാകം വീട്ടിൽ കെ.പി. വിജയൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മഹിള. മക്കൾ: സിബി, ജിജി. മരുമക്കൾ: ഷിബു, ലക്ഷ്മി. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 8ന്.