babu-c-p-62

പുനലൂർ: കോട്ടവട്ടം ചക്കാലയ്ക്കൽ പുത്തൻവീട്ടിൽ സി.പി. ബാബു (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി ബാബു. മക്കൾ: മെറിൻ ബാബു (സൗദി അറേബ്യ), ഷെറിൻ ബാബു (നഴ്സ്).