തട്ടാമല: പാലത്തറ ജാനു മന്ദിരത്തിൽ പി. നടരാജൻ (77, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ചിത്രലേഖ, ശ്രീകുമാർ, ഇന്ദുലേഖ. മരുമക്കൾ: രാജു, രംഗരാജൻ, സുജിതകുമാരി.