vasudevan-78

ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട വലിയപാഠം തുളസീഭവനത്തിൽ വാസുദേവൻ (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: തുളസീധരൻ, സതികുമാരി, പ്രകാശ് കുമാർ. മരുമക്കൾ: ജലജ, ശിവദാസൻ, സജിത. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.