കൊല്ലം: ബിൽഡേഴ്‌സ്‌ അസോസിയേഷൻ ഒഫ്‌ ഇന്ത്യയുടെയും കൊല്ലം സെന്ററും ശങ്കേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കാവനാട് ബൈപാസ്‌ റോഡിലെ അസോസിയേഷൻ കൊല്ലം സെന്റർ ഓഫീസിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ പെയ്ഡ്‌ കൊവിഡ് വാക്സിനേഷൻ നടക്കുമെന്ന് ചെയർമാൻ സജിൽ സതീക് , വാക്സിനേഷൻ കോ ഓർഡിനേറ്റർ എസ്.ആർ. സജീവ് എന്നിവർ അറിയിച്ചു. ഫോൺ: 9288008484.