karunakaran-nair-93

കൊട്ടാരക്കര: പള്ളിക്കൽ കളീലഴികത്ത് വീട്ടിൽ കെ.ജി. കരുണാകരൻ നായർ (93, മുരളീധര ടെക്സ്റ്റൈൽസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സോമശേഖരൻ നായർ (റിട്ട. അദ്ധ്യാപകൻ), സതീഷ് ബാബു, ശ്രീകുമാർ (റിട്ട. അലിൻഡ്), ചന്ദ്രമോഹൻ (റിട്ട. പോളിടെക്നിക് അദ്ധ്യാപകൻ). മരുമക്കൾ: ഉഷാകുമാരി ( റിട്ട. കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജർ), സി.എസ്. സുധാദേവി, വി.ആർ. പത്മകുമാരി (റിട്ട. ഭൂപണയ ബാങ്ക് ഉദ്യോഗസ്ഥ),​ പുഷ്പം.