കൊല്ലം: തൃക്കടവൂർ കോട്ടയ്ക്കകം ചാമയിൽ (സരിതാസ്) ശിവാനന്ദൻ (80, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തൃക്കടവൂർ 745-ാം നമ്പർ ശാഖ മുൻ പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മ. മക്കൾ: ഡോ. സരിത പ്രസാദ്, സി.എസ്. അനൂജ് (പൊലീസ്), സി.എസ്. അനൂപ്. മരുമക്കൾ: പ്രസാദ് (കെ.എസ്.എഫ്.ഇ), ദീപ, വീണ.