പുത്തൻകുളം: പ്രശാന്ത് ഭവനിൽ സനൽ കുമാർ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മായാദേവി. മക്കൾ: പ്രശാന്ത് കുമാർ, വിസ്മയ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.