sarasen-k-67

കൊല്ലം: തട്ടാമല കിഴക്കണിയത്ത് വീട്ടിൽ പരേതനായ കുമാരന്റെ മകൻ സരസൻ (67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വിജയമ്മ. മക്കൾ: ഡോ. വി.എസ്. ദേവി (എൻ.എസ് ആശുപത്രി), സച്ചിൻ കുമാർ (ഖത്തർ). മരുമകൻ: ഹേമന്ത്.