vincy-ferns-82

കുണ്ടറ: കാഞ്ഞിരകോട് വള്ളിവിള വീട്ടിൽ പരേതനായ ലോറൽ ഫേൺസിന്റെ ഭാര്യ വിൻസി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റോയ്, റീന, റെനി. മരുമക്കൾ: പരേതനായ സാലസ്, രാജി.