obit-photo

മുപ്ലിയം: പിടിയ്ക്കപറമ്പ് പരേതനായ തെക്കേടത്ത് ഗോവിന്ദൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി പാറുകുട്ടിഅമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഭാസ്‌ക്കരൻ, ഗൗരി. മരുമക്കൾ: ദേവകി, ഗംഗാധരൻ നായർ.