ആളൂർ : പറമ്പിക്കാട്ടിൽ സുബ്രഹ്മണ്യൻ (83 ) നിര്യാതനായി. (റിട്ട. ബി.എ.ആർ.സി മുംബയ് ) സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ചന്ദ്രിക ടീച്ചർ. മക്കൾ: മുരളി (ബിസിനസ്), മനോജ് (അപ്പോളോ ടയേഴ്‌സ്), മിനി (പ്ലസ്ടു ടീച്ചർ). മരുമക്കൾ: ജിനി (കൃഷിഭവൻ), സൗമ്യ (പ്ലസ്ടു ടീച്ചർ), പരേതനായ ഷിബു (കൊച്ചിൻ പോർട്ട് ട്രസ്റ്റ്).