obit-photo

പുതുക്കാട് : കണ്ണമ്പത്തൂർ പെരുമ്മറത്ത് പരേതനായ നാരായണന്റെ ഭാര്യ കല്യാണി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയൻ, പത്മാവതി, ലീല, ഗിരിജ, ഉണ്ണിമോൻ, പരേതനായ സജീവൻ, സുമതി. മരുമക്കൾ: പുഷ്പ, പരേതനായ സുബ്രഹ്മണ്യൻ, വിജയൻ, സുനിത, രഞ്ജി.