charamam-ummathy

തൃപ്രയാർ: ആദ്യകാല പച്ചക്കറി വ്യാപാരിയും ബ്രദേഴ്സ് വെജിറ്റബിൾസ് ഉടമയുമായിരുന്ന കാവുങ്ങൽ പരേതനായ പരീതിന്റെ ഭാര്യ ഉമ്മത്തി (72) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ, സുലൈഖ, സുഹറ, ബഷീർ, മുജീബ്. മരുമക്കൾ: കൊച്ചുമുഹമ്മദ്, ഷെരീഫ്, ജുമൈല, റജുല, സജീന.