കയ്പമംഗലം: കൂരിക്കുഴി സ്‌കൂളിന് പടിഞ്ഞാറ് ഭാഗം പാണ്ടികശാല പറമ്പിൽ കൊച്ചുമുഹമ്മദ് ഭാര്യ കുഞ്ഞി പാത്തു (100) നിര്യാതയായി. മക്കൾ: സുലൈമാൻ, ഷംസുദ്ദീൻ, ഇക്ബാൽ, അബ്ദുൾ ഖാദർ, കുഞ്ഞായിഷ, കുഞ്ഞാമിന. മരുമക്കൾ : സഫിയ, കുഞ്ഞി ബീവാത്തു, ഖദീജാബീവി, ഷീബ, മുഹമ്മദ്, ചേക്കു.