chandran

മൂർക്കനിക്കര: തോട്ടത്തിൽ ചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ: സുജിത്, സുനിൽ, സജിത, സനൽ. മരുമക്കൾ: മിനി, ഡെയ്സി, സതീഷ്, ഭവ്യ.