കുരിയച്ചിറ : നെഹ്‌റുനഗർ കൂത്തൂർ വെള്ളാട്ടുകര കൊച്ചാപ്പു മകൻ റാഫേൽ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് നെഹ്‌റുനഗർ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം കുരിയച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: ബീന റാഫേൽ. മക്കൾ: ഐറിൻ, ആഞ്ചലോൻ.