വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന സ്‌കൂളിന് പടിഞ്ഞാറ് അറക്കൽ അബ്ദുള്ളയുടെ മകൻ അബ്ദുൾഖാദർ (85) നിര്യാതനായി. മുൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ആബിദ ( റിട്ട. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: സലീം ബാബു (ഖത്തർ), സീനത്ത്, ഷമ്മി. മരുമക്കൾ: രഹന, അലി, ബിജു (ഓസ്ട്രിയ). ഖബറടക്കം നടത്തി.