obit-photo

കല്ലൂർ: മഠം വഴിയിൽ എടക്കളത്തൂർ പരേതനായ അന്തോണിയുടെ ഭാര്യ കുഞ്ഞല (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കല്ലൂർ ഹോളിമേരി റോസറി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ജോസ്, ലില്ലി, മേരിക്കുട്ടി, സെലീന, റോസിലി, ബേബി. മരുമക്കൾ: മേരി, റോസി, വർഗീസ്, തോമസ്, ജോർജ്, പരേതരായ തോംസൺ, വർഗീസ്.