obituary

ചാവക്കാട്: ചേറ്റുവ പടന്ന പരേതനായ വാക്കാട്ട് കുമാരൻ മകൻ രവി (50) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: സരിത.