കൊടുങ്ങല്ലൂർ: കൂളിമുട്ടം എമ്മാട് മാടത്തിങ്കൽ ചാത്തു മകൻ സുബ്രഹ്മണ്യൻ (88) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: സുവർണ്ണലത, സുനന്ദ, ഷീജ, സുരേഷ്, പ്രിയ. മരുമക്കൾ : സജീന്ദ്രൻ, ശിവരാമൻ, ഹരിഹരൻ, സൗമ്യ, അനിൽ.