കൊടുങ്ങല്ലൂർ : അഴീക്കോട് മരപ്പാലത്തിന് വടക്കുവശം താമസിക്കുന്ന പരേതനായ അയ്യാരിൽ മുഹമ്മദുണ്ണിയുടെ ഭാര്യ മൈമൂന (അയ്മിനു-84 ) നിര്യാതയായി. മക്കൾ : സക്കീന, പരേതയായ റസിയ. മരുമക്കൾ: അബ്ദുൽഖാദർ, പരേതനായ അബ്ദുൽ മജീദ്.