deth-

കുന്നംകുളം: പടിഞ്ഞാറങ്ങാടി ചെറുവത്തൂർ വറീത് മകൻ ജോസ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ : കുമാരി. മകൾ: ചിത്ര. മരുമകൻ :ജോമി.