തൈക്കാട്ടുശ്ശേരി: കാട്ടുകുഴി റോഡിൽ വള്ളൂര് അച്യുതൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുധാകരൻ, രാജൻ. മരുമക്കൾ: പരേതയായ ജയന്തി, രാധിക, ഗീത.