ചാവക്കാട്: കടപ്പുറം പഞ്ചായത്ത് അഞ്ചങ്ങാടി കെട്ടുമ്മൽ താമസിക്കുന്ന പരേതനായ പുഴങ്ങരയില്ലത്ത് മുഹമ്മദ് ഭാര്യ കുഞ്ഞിപ്പാത്തുമ്മ (80) നിര്യാതയായി. മക്കൾ: കബീർ, ഹംസ, ലത്തീഫ്, ജലീൽ, നിസ്സാം, ഫാത്തിമ, റസിയ, ലൈല, റജിന. മരുമക്കൾ: അബൂബക്കർ, നിസാർ, ഷെനീർ, സഫിയ, റുബീന, കൗലത്ത്, സീനത്ത്, സുൽഫത്ത്. ഖബറടക്കം നടത്തി.