ചാവക്കാട്: ഒരുമനയൂർ ചേറ്റുവ കടവിൽ താമസിച്ചിരുന്ന ഇപ്പോൾ ചേറ്റുവയിൽ താമസിക്കുന്ന പുതുവ പറമ്പിൽ സുബ്രഹ്മണ്യൻ മകൻ സദാശിവൻ (സദു - 48) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: ഷീന. മക്കൾ: ഷാരോൺ, സാന്ദ്ര. സഹോദരങ്ങൾ: സാംബശിവൻ, രവീന്ദ്രൻ, ബാബു, സജീഷ്, വിനോദ്, വത്സല, സുജാത, നിഷ.