ചേർപ്പ്: കരുവന്നൂർ പാണ്ടിയേലക്കൽ ഹംസ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ആമിന. മക്കൾ: യൂസഫ്, സൽമ, ഷെരീഫ്, നൂർജഹാൻ, ഉബൈദ്, സീനത്ത്, നിഷ. മരുമക്കൾ: വാഹിദ, അലി (യു.എ.ഇ), ഷൈല, അബ്ദുൽസലാം, സ്വാലിഹ, അഷ്റഫ്, ഇഖ്ബാൽ (ദുബായ് ).