deth-

കുന്നംകുളം: തെക്കേപ്പുറം പ്ലാങ്ങൻ വീട്ടിൽ ജോജി ഭാര്യ ഷേർളി ( 52 ) നിര്യാതയായി. കാൻസർ ബാധിതയായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. മകൾ : ഷെറിൻ. മരുമകൻ : ടിജോ.